
പോക്കിരി
നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍
വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ പഴക്കത്താല്‍
തൂത്തു മാറ്റുന്നു.
നിങ്ങളെന്തിനാണ്
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്
പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്‍
ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍
എം.ജി.ആര്
രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്
ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു.
കണ്ണീര് വിതക്കുന്ന ജീവിതത്തിന്റെ
കട്ടില് മരമേ….
‘ഇവന് നിന്നാലേ എതിരാകും ഊര്‘
ഞാന്‍
നിസ്സഹായതയുടെ പത്തുവിരലുകള്‍
അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞ
പോക്കിരി
(പീക്കിരി)
സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാവാതെ
ഞങ്ങളെ കിടത്തിയിട്ട്
നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല
ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളള
പഠിപ്പ് എനിക്കില്ല
നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍
നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍
വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ പഴക്കത്താല്‍
തൂത്തു മാറ്റുന്നു.
നിങ്ങളെന്തിനാണ്
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്
പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്‍
ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍
എം.ജി.ആര്
രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്
ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു.
കണ്ണീര് വിതക്കുന്ന ജീവിതത്തിന്റെ
കട്ടില് മരമേ….
‘ഇവന് നിന്നാലേ എതിരാകും ഊര്‘
ഞാന്‍
നിസ്സഹായതയുടെ പത്തുവിരലുകള്‍
അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞ
പോക്കിരി
(പീക്കിരി)
സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാവാതെ
ഞങ്ങളെ കിടത്തിയിട്ട്
നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല
ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളള
പഠിപ്പ് എനിക്കില്ല
നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍
7 comments:
ശക്തമായ വരികള്‍
ആശംസകള്‍
"വര്‍ത്തമാനത്തെ നിരന്തരം പോസ്റ്റുമോര്‍ട്ടം ചെയ്തു കാഴ്ചയുടെ കണ്ണാടി കളുടയ്ക്കുകയാണ് ഇന്നത്തെ കവിത. മനസ്സിനെ രമിപ്പിക്കുന്ന പഴയ ജോലി കവിത സ്വയം രാജിവച്ചൊഴിഞ്ഞിരിക്കുന്നു. വേട്ടയാടപ്പെടുന്ന ആശങ്കകളാണ് കവിതയുടെ ഒപ്പുകടലാസില്‍ .അന്നന്നത്തെ ചരിത്രരചനയുടെ ബാധ്യത ഏറ്റെടുക്കുകയാണ് ഓരോ പുതിയ കവിതയും.........."
ഈ കവിത വായിച്ചപ്പോള്‍ മന: സ്സിലായി ശ്രീ ജയദേവ് പറഞ്ഞത് അഎത്രമാത്രം ശരിയെന്ന്..
http://kilivathil-review.blogspot.com/
nalla arthham olinjirikkunna varikal...othhiri aashayam ullilirippunu mone .purathhekkukonduvarika...ivide aadhyamaanu..iniyum varaam..
കവെ ..പിന്നെ പോസ്റ്റൊന്നും കണ്ടില്ല???
(പോക്കിരിക്കുശേഷം)
സുഹൃത്തേ, 18-10-2009 ചന്ദ്രിക വാരാന്തപ്പതിപ്പ് കാണുക. അല്ലെങ്കില്‍ കുപ്പായം ബ്ലോഗ്, ബുലോകകവിതാ ബ്ലോഗ് നോക്കുക. എന്റെ പംക്തിയില്‍- നിബ്ബില്‍ താങ്കളുടെ കവിത കാണാം.
www.http://kuppaayam.blogspot.com
ഗൌരവമായ വായന നൽകിയ ശക്തമായ കവിത.
നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല
എന്നും ഓർമ്മിക്കപ്പെടേണ്ട വരികൾ.
നന്ദി..
N¯hsâ Ip¸mb¯nÂ
\mw I\vS IodenÂ
]n¨m¯nbpsS \J£X§fpsS
\nÀhrXn
cà¯nÂ
]n¨m¯nbpsS cXn\r¯¯nÂ
sImgnªp hoW
Nne¦bpsS ]mSpIÄ
Cgsª¯nb Ddp¼pIfnse
CWIÄ \pWª
cpNnPohnXw
Aesª¯nb Imäpþ
ISn¨p]dn¨Ite¡p sIm\vSp t]mb
acWaWw
FÃmw
\o
{]Wbn¨p sIm¶
I\ymNÀ½¯nsâ hnip² hnem]§fnÂ
X«n¨nXdpt¼mÄ
F\n¡p \ns¶ ImtW\vS
\obnt§m«p htcWv S രന്തരം പോസ്റ്റു
Post a Comment